The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോട്ടപ്പുറത്തെ കെ.ബീഫാത്തിമ്മ അന്തരിച്ചു

കോട്ടപ്പുറത്തെ പരേതനായ പറമ്പത്ത് കുഞ്ഞാമുവിന്റെ ഭാര്യയുംകുവൈറ്റ് കെ.എം.സി.സി നേതാവ് കെ. മുസ്തഫ ഹാജിയുടെ മാതാവുമായ കെ.ബീഫാത്തിമ്മ (86) അന്തരിച്ചു. മറ്റു മക്കൾ: കെ. മുഹമ്മത് കുഞ്ഞി (കുവൈറ്റ് ),
അസ്മ, നഫീസ, കദീജ, സുഹറ.മരുമക്കൾ: യാക്കൂബ് (തുരുത്തി), കെ.പി കമാൽ (ഇസ്ലാഹുൽ ഇസ്ലാം സംഘം ജോയന്റ് സിക്രട്ടറി ), മുഹമ്മദ് സാലി (വെള്ളൂർ), പരേതനായ സുബൈർ (ചെറുപുഴ), എം സൗദ, വഹീദ (മാണിയാട്ട്).

Read Previous

ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് സുവർണ്ണജൂബിലി നിറവിൽ

Read Next

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ല: മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം: മന്ത്രി ഗണേഷ്‍കുമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!