
നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയിലെ കെ അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളൻ – പുലയി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുമ്പ.മക്കൾ: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകൾ: ശ്രുതി .സഹോദരങ്ങൾ; രാഘവൻ , പരേതരായ ദാമോദരൻ, കണ്ണൻ, കമ്മാടത്തി , വെള്ളച്ചി, കുമ്പ