The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജ്യോതിസ് യു.എ.ഇ ഓണം ആഘോഷിച്ചു

 


കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര സ്വദേശികളുടെ യു എ ഇ കൂട്ടായ്മയായ ജ്യോതിസ് യു.എ.ഇയുടെ ഓണാഘോഷം അജ്മാനിലെ ഹീലിയോ ഫാർമിൽ വിവിധ കലാകായിക പരിപാടികളോടെ ആഘോഷിച്ചു. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ബാലചന്ദ്രൻ നായർ , ഗീത ബാലചന്ദ്രൻ , രാജീവൻ പുറവങ്കര, ധനഞ്ജയൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ യിൽ 25 വർഷം പൂർത്തിയാക്കിയ
ശ്രീകുമാർ, ജയൻ പുറവങ്കര, ശ്രീജിത്ത് എന്നിവരെ ആദരിച്ചു ജയൻ പുറവങ്കര സ്വാഗതവും
ശശികുമാർ പൈനി നന്ദിയും പറഞ്ഞു.

Read Previous

ബാസ്ക്കറ്റ് ബോൾ താരങ്ങൾക്ക് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു.

Read Next

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!