The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജൂനിയർ സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: സൂര്യ കൃഷ്ണയും ദേവികയും നയിക്കും

പാലക്കാട് വച്ച് ഏപ്രിൽ 19 മുതൽ 24 വരെ നടക്കുന്ന സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് പുരുഷ ടീമിനെ സൂര്യ കൃഷ്ണയും വനിതാ ടീമിനെ ദേവികയും നയിക്കും.

ജില്ലയെ പ്രതിനിധീകരിക്കുന്ന ടീം അംഗങ്ങൾ:

പുരുഷ ടീം
സൂര്യ കൃഷ്ണ പി
അഭയ് സന്തോഷ്
അനിരുദ്ധ് എം രമേശൻ
ജനിൻ രാജ് കെ.വി
നന്ദകുമാർ വി.എ
ശിവദത്ത് എം.വി
ഡെറിക് മാത്യു നെൽസൺ
യദു കൃഷ്ണൻ എ
യദു കൃഷ്ണൻ എം.വി
അഖിൽ കെ

വനിതാ ടീം
ദേവിക എം
അർച്ചന .പി.പി
ആര്യ .ബി നായർ
മധുരിമ .ആർ സുരേഷ്
അമിത്യ സുരേഷ്
ശിവദ.കെ
കദീജത്ത് സാകിയ
വൈഗ ശ്രീനിവാസ്
എസ്.ശ്രീപാർവ്വതി
നന്മ .എം
വിസ്മയ ഹരീന്ദ്രൻ
സഞ്ജന സുനിൽ കുമാർ

Read Previous

മുൻമന്ത്രി എൻ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു

Read Next

വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!