The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പത്രപ്രവർത്തക യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി: സിജു കണ്ണൻ പ്രസിഡന്റ് പ്രദീപ് നാരായണൻ സെക്രട്ടറി

കേരള പത്രപ്രവർത്തക യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. കൈരളി ടിവിയിലെ സിജു കണ്ണനെ പ്രസിഡന്റായും ചന്ദ്രികയിലെ അബ്ദുള്ള കുഞ്ഞി ഉദുമയെ വൈസ് പ്രസിഡന്റായും മാതൃഭൂമിയിലെ പ്രദീപ് നാരായണനെ സെക്രട്ടറിയായും വിജയവാണിയിലെ പുരുഷോത്തമ പെർളയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷററായി ദേശാഭിമാനിയിലെ സുരേന്ദ്രൻ മടിക്കൈയെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഉത്തരദേശത്തിലെ ഷാഫി തെരുവത്ത്, കൈരളിയിലെ ഷൈജു പിലാത്തറ, റിപ്പോർട്ടർ ടിവിയിലെ രഞ്ജിത്ത് മന്നിപാടി, സതീശൻ കരിച്ചേരി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Read Previous

പടന്നക്കാട് ഗോകുലംടവർ ജീവനക്കാരൻ ജി പവിത്രൻ അന്തരിച്ചു.

Read Next

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!