നീലേശ്വരം പുത്തരിയടുക്കത്തെ മാസ് വുഡ് ഉടമ ജോസ്കുട്ടി വാഴോംപ്ലാക്കലിൻ്റെ (ജോസ് മാസ് വുഡ് ) ഭാര്യസജനയുടെ പിതാവ് കണ്ണൂർ ഉദയഗിരി നരിമറ്റത്തിൽ എൻ സി ആൻറണി(ബേബി 79) അന്തരിച്ചു. ഭാര്യ: മേരി കൊട്ടോടി ഉണ്ണിയെ ഉണ്ണിയേപള്ളി കുടുംബാംഗം.മറ്റു മക്കൾ: ബീന, അഡ്വ. ബിജു ആന്റണി (ലണ്ടൻ), ഷൈജു,ലീന. മറ്റുമരുമക്കൾ: ജോർജ് തുരുത്തേൽ (മുളപ്ര), സോഫി മറ്റത്തിനാനി (മാഞ്ചസ്റ്റർ), ഡൽഫി മേക്കലാത്ത് (ചെറുപുഴ), അഡ്വ.ജിജി കുന്നേമുറി (ആലക്കോട്).