പരപ്പ -വെള്ളരിക്കുണ്ട് റൂട്ടിൽ കല്ലംചിറ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് 2പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11-30 നാണ് സംഭവം. ജീപ്പ് ഡ്രൈവർക്കും യാത്രക്കാരനാണ് പരിക്കേറ്റത് പരുക്ക് സാരമുള്ളതല്ല. Related Posts:കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി…സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത്…ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…നിയന്ത്രണം വിട്ട കാർ രണ്ട് സ്കൂട്ടറിലും…സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക്…