The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

പുതിയ മെമ്പർമാർക്കുള്ള രണ്ട് ദിവസത്തെ സ്വാഗത് ട്രെയിനിങ് പ്രോഗ്രാം ജെസിഐ നിലേശ്വരം എലൈറ്റിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ സംഘടിപ്പിച്ചു. ജെസിഐ ഇന്ത്യ സോൺ 19 സോൺ ഡയറക്റ്റർ ജി & ഡി അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യ നാഷണൽ ഡയറക്ടർ ജി & ഡി നിജിൽ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെസിഐ ഇന്ത്യ നാഷണൽ ട്രെയിനർ പ്രമോദ് കുമാർ , ജെസിഐ നാഷണൽ ട്രെയിനർ അഡ്വ. അശ്വതി റോയ് , ജെസിഐ നാഷണൽ ട്രെയിനർ എം.ടി മനോജ് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ജെസിഐ ഇന്ത്യ മേഖല 19 ൻ്റെ പ്രസിഡൻ്റ രജീഷ് ഉദുമ ,മേഖല വൈസ് പ്രസിഡൻ്റ് പി.വി ജയപ്രകാശ്,എന്നിവർ സംസാരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യു പൈ സ്വാഗതവും.മേഖല സെക്രട്ടറി എ. ധനേഷ് നന്ദിയും പറഞ്ഞു.

Read Previous

കുടിവെള്ള വിതരണം : ജെ.പി. എസ് ഘടിപ്പിക്കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു

Read Next

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!