The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

നീലേശ്വരം:നീലേശ്വരം ജേസി ഗോൾഡൻ ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽകുന്ന ആഘോഷമായ സുവർണ്ണ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് എം. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.എ.വി. വാമനകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാരായ ടി വി ഷീബ, പി.ബിന്ദു,ഐഎംഎ പ്രസിഡണ്ട് ഡോക്ടർ വി. സുരേശൻ നീലേശ്വരം പ്രസ് ഫോം പ്രസിഡണ്ട് സേതു ബങ്കളം, ജെസിഐ സോണൽ വൈസ് പ്രസിഡണ്ട് ശ്രീലാൽ കരിമ്പിൽ, മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എ വിനോദ് കുമാർ , ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗോവിന്ദൻ ബങ്കളം റോട്ടറി ക്ലബ്ബ് പ്രസിഡൻറ് കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു സംഘാടകസമിതി കൺവീനർ വിവിഹരിശങ്കർ സ്വാഗതവും വർക്കിംഗ് ചെയർമാൻ പ്രവീൺ മേച്ചേരി നന്ദിയും പറഞ്ഞു

Read Previous

സമരം കേരളത്തിന്റെ അതിജീവനത്തിന്: ആരെയും തോൽപ്പിക്കാനല്ല, അർഹമായതു നേടിയെടുക്കാൻ: മുഖ്യമന്ത്രി

Read Next

ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73