The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരത്തെ ഇൻഫോ സൈബർ കഫെ കമ്പ്യൂട്ടർ സ്ഥാപനം ഉടമ ജയൻ അന്തരിച്ചു

 

നീലേശ്വരത്തെ കമ്പ്യൂട്ടർ സ്ഥാപന ഉടമയായ കിഴക്കുംകര മുച്ചിലോട്ട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു.റിട്ട. എ.ഡി.എം മുച്ചിലോട്ടെ എ. കൃഷ്ണന്റെ മകൻ വി.ജയൻ (48) ആണ് മരിച്ചത്. കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടിൽ ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

നീലേശ്വരത്തെ ഇൻഫോ സൈബർ കമ്പ്യൂട്ടർ സ്ഥാപന ഉടമയായ ജയൻ പ്രവാസിയായിരുന്നു. അമ്മ: രത്നവല്ലി. ഭാര്യ: പ്രീന. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങൾ: ജഗദീഷ്, നികേഷ് (ഇരുവരും ദുബായ്), നിഷ (ബംഗളൂരു).

Read Previous

കെ.സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ

Read Next

കുഞ്ഞാലിൻകീഴിലെ കെ.എസ്. ഹരിശ്ചന്ദ്ര അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!