The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സലീം സന്ദേശത്തിന് ജവഹർ പുരസ്കാരം സമ്മാനിച്ചു

കലാ, സാമൂഹിക,സാംസ്കാരിക, മാധ്യമ,ജീവകാരുണ്യ ,വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ജവഹർ പുരസ്ക്കാരം തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണിയിൽ നിന്നും സലീം സന്ദേശം ഏറ്റുവാങി.

കാസറഗോഡ് ജില്ലയിലെ ചൗക്കി സന്ദേശം സംഘടന സെക്രട്ടറിയും ജിവ കാരുണ്യ സാമുഹ്യ പ്രവർത്തകനുമാണ് സലിം സന്ദേശം. ഇതിനു മുമ്പും ഒട്ടനവധി പുരസ്കാരങ്ങൾ സലീമിനെത്തേടി എത്തിയിട്ടുണ്ട്.

Read Previous

അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത

Read Next

ബംഗളൂരുവിൽ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കര സ്വദേശി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!