The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കൊടക്കാട് കൊട്ടുക്കരയിലെ ജാനകി അന്തരിച്ചു

കൊടക്കാട് കൊട്ടുക്കരയിലെ പടിഞ്ഞാറെക്കര മുറക്കാട്ടെ കൊട്ടുക്കര ജാനകി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ മുറക്കാട്ട് ശേഖരൻ നമ്പി. മക്കൾ: ഗീത, വത്സല, ശ്രീദേവി, പൂമണി, സുരേശൻ (മൗറീഷ്യസ് )മരുമക്കൾ: മോഹനൻ, പ്രശാന്ത് ( പയ്യന്നൂർ) മധു (കോറോം), രാധാകൃഷ്ണൻ (പടപ്പയങ്ങാട്, തളിപ്പറമ്പ്). സഹോദരങ്ങൾ: ദേവി (കരിവെള്ളൂർ) മധു (തൃക്കരിപ്പൂർ) പരേതനായ ഗോവിന്ദൻ നമ്പി.

Read Previous

മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

Read Next

രക്ഷിതാക്കൾ ഉത്തമ മാതൃകയാവണം: മുഹജിർ ഫാറൂഖി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!