The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ: നീലേശ്വരം കൊട്രച്ചാൽ സ്വദേശിനിക്ക് വെങ്കലം

നീലേശ്വരം : കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനിക്ക് വെങ്കല മെഡൽ.
നീലേശ്വരം സെന്റ് ആൻഡ് എയുപി സ്‌കൂൾ വിദ്യാർത്ഥിനി കൊട്രച്ചാലിലെ അധിത്രി മഹേഷിനാണ് ഈ നേട്ടം. മഹേഷ് മാടായിയുടെയും ശാരി മഹേഷിന്റെയും മകളാണ്. സെൻസായി രാജേഷ് അതിയാലിന്റെ ശിക്ഷണത്തിലാണ് കരാട്ടെ അഭ്യസിക്കുന്നത്. സഹോദരി അനോഹ മഹേഷും കരാട്ടെ പഠിക്കുന്നുണ്ട്.

Read Previous

ജില്ലാ സ്കൂൾ കായികമേള ചെറുവത്തൂർ മുന്നിൽ

Read Next

ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73