കേരള അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് ചാളക്കടവ്മേഖലാ സമ്മേളനം പട്ടേനയിൽ നടന്നു യോഗത്തിൽ മേഖലാ പ്രസിഡണ്ട്വി. ഷിജുവിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ പി ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹൻ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസത്യൻ, വി സതീശൻ ,കെ വി സുനിൽ രാജ്, ബാബു കരിങ്ങാട്ട് മേഖലാ പ്രസിഡണ്ട് മാരായ രാജൻ എവൺ വിജേഷ് മടിക്കൈ. മനോജ് കരിങ്ങാട്ട് രജിത്ത് കടപ്പുറം എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി വിനോദ് സ്വാഗതവും ട്രഷറർ രാമകൃഷ്ണൻ പള്ളിക്കര നന്ദിയും രേഖപ്പെടുത്തി