The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഐഫോൺ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായി

മേശപ്പുറത്ത് വെച്ചിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു. വൻ ദുരന്തം ഒഴിവായി. രാജപുരം കൊട്ടോടിയിലെ അഷ്റഫിന്റെ ഭാര്യ രാഹിലയുടെ ഐഫോൺ ആണ് ഇന്ന് രാവിലെ പൊട്ടിത്തെറിച്ചത്. മുറിക്കകത്ത് മേശമേൽ വെച്ചിരുന്ന ഫോണിൽ നിന്ന് പുക വരുന്നത് കണ്ട് ഉടൻ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പുറത്ത് വീണ ഉടൻ ഇത് പൊട്ടിത്തെറിക്കുകയും ചെയ്തു. അടുത്തിടെയാണ് ഫോണിൽ പുതിയ ബാറ്ററി മാറ്റിയിട്ടത്.

Read Previous

മയക്കുമരുന്ന് കേസിലെ പ്രതി ലാവ സെമീർ അറസ്റ്റിൽ

Read Next

നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!