The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

തൊഴിൽ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുള്ള പണിഷ്മെന്റ് : ഇ.ഷജീർ

നീലേശ്വരം:തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ നികുതി ഇനിയും കൂട്ടാനുള്ള സർക്കാർ നടപടി സിപിഎമ്മിന് വോട്ട് ചെയ്യാത്തതിനുള്ള പണിഷ്മെന്റാണെന്ന് നീലേശ്വരം നഗരസഭ യു ഡി എഫ് പാർലിമെന്ററി പാർട്ടി നേതാവ് ഇ. ഷജീർ ആരോപിച്ചു.ജനങ്ങൾ ദാരിദ്രം കൊണ്ട് പൊറുതി മുട്ടുന്ന ഈ സമയത്ത് പ്രൊഫഷണൽ ടാക്സ് വർദ്ധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധത്തിന് വഴി ഒരുക്കുക തന്നെ ചെയ്യും . തൊഴിൽ നികുതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറുകിട വ്യവസായങ്ങൾക്കാണെന്നുള്ള ബോധം സർക്കാരിന് ഉണ്ടായിക്കണമെന്നും ഇ ഷജീർ കുറ്റപ്പെടുത്തി .എടുത്ത തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

Read Next

സേവാഭാരതിയുടെ വീടിന് കട്ടിളവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73