പുതുക്കൈ ചേടി റോഡിൽ സപ്ലൈകോ മാവേലി സ്റ്റോർഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജൂലൈ ആറിന് രാവിലെ 10 ന്നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. Related Posts:ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽസിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചുറേഷന് വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍;…കൃഷിവകുപ്പിന്റെ കാർഷിക അവാർഡ് കെസിപിഎൽ എം ഡി ആനക്കൈ…കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന…സപ്ലൈകോ കാസർകോട് ജില്ലാതല ഓണം ഫെയർഉദ്ഘാടനം 6 ന്