The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ

കാർഷിക കോളേജ് പടന്നക്കാടിൽ പുതുതായി സ്ഥാപിക്കപ്പെടുന്ന പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ജില്ല കളക്ടർ കെ. ഇമ്പശേഖർ നിർവഹിക്കും. ചടങ്ങിൽ പദ്മശ്രീ ജേതാക്കളായ സത്യനാരായണ ബെലേരി, ഇ. പി നാരായണൻ എന്നിവരെ ആദരിക്കും. കഴിഞ്ഞ 18ന് നടത്താനിരുന്ന ഉദ്ഘാടന പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു

Read Previous

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

Read Next

എൽദോസ് കുന്നപ്പള്ളി എംഎൽഎ യുവതിയെ പലവട്ടം ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!