
ഹൊസ്ദുർഗ് പബ്ലിക് സർവ്വൻ്റ്സ് സഹകരണ സംഘം ഓണച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ലോഹിതാക്ഷൻ പി ആദ്യ വിൽപ്പന നടത്തി , സംഘം പ്രസിഡണ്ട് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡണ്ട് ടി സതീഷ് ബാബു സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഇ ശ്രീവിദ്യ നന്ദിയും പറഞ്ഞു ,ഡയരക്ടർമാരായ പി.ശ്രീകല ,ഗംഗാദരൻ വി കെ , സാവിത്രി കെ.ജി എന്നിവർ നേതൃത്വം നൽകി.
Tags: news Onam market