The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബങ്കളം പോത്താളന്‍കാവ് കളിയാട്ടത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

ബങ്കളം പോത്താളന്‍കാവ് കരിം ചാമുണ്ഡിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് മെയ് 10, 11, 12 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടമഹോത്സവത്തിന്റെ ഫണ്ട് ശേഖരണം പ്രവാസി മനോജ് കരിച്ചേരിയില്‍ നിന്നും ആദ്യതുക ഏറ്റുവാങ്ങി പഞ്ചായത്ത് മെമ്പര്‍ എം.രാധ നിര്‍വ്വഹിച്ചു.

മീഡിയകമ്മറ്റി ചെയര്‍മാന്‍ ബി.നാരായണന്‍ അധ്യക്ഷനായി. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ സേതുബങ്കളം, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡണ്ട് മഠത്തില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Read Previous

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേയില്ല; മറുപടിക്കായി കേന്ദ്രത്തിന് മൂന്നാഴ്ച സമയം നല്‍കി കോടതി

Read Next

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം – 100 മിനിറ്റിനുള്ളില്‍ നടപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!