കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു Related Posts:പടന്നക്കാട് കാർഷിക കോളേജിൽ മലയാള ദിനാഘോഷം നടന്നുസ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍…ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…എംഎൽഎ പ്രസ്താവന തിരുത്തണം എയിംസ് ജനകിയ കുട്ടായാമഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയുംലോക സാക്ഷരത ദിനം ആഘോഷിച്ചു