
തൈക്കടപ്പുറം- അഴിത്തല ശിഹാബ്തങ്ങൾ റിലീഫ് സെല്ലിന്റെയും ഫ്രൈഡെ കൾച്ചറൽ സെൻററിന്റെയും സംയുക്താഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും ലഹരിവിരുദ്ധക്യാമ്പയിനും സംഘടിപ്പിച്ചു. നടത്തിയ .മുസ്ലിംലീഗ് കാസർകോട് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ ഉൽഘാടനം ചെയ്തു. കെ. സൈനുദ്ധീൻ ഹാജി അദ്ധ്യക്ഷനായി. നീലേശ്വരം സിവിൽ പോലീസ് ഓഫീസർ കെ.വി രാജേഷ് ലഹരി വിരുദ്ധ നടത്തി. കോസ്റ്റൽ പോലീസ് ഓഫീസർ രതീഷ്. പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം, അഡ്വ:കെ.പിനസീർ, കെ. പ്രകാശൻ, ടി പി കലേശൻ, പരിപ്പുവട പ്രകാശൻ,ഷഹീർ സമ്പൂസാകിംഗ്, മജീദ് ഹാജി, കാരയിൽ സുബൈർപി.വി ജനകൻ . കെ.സുകുമാരൻ. സുനിൽകുമാർ. നീലേശ്വരം, എന്നിവർ സംസാരിച്ചു. മഹമൂദ് കോട്ടായി സാഗതവും ഇസ്മയിൽ കബർദാർ നന്ദിയുംപറഞ്ഞു.