തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം(70) അന്തരിച്ചു. ശാഖ മുസ്ലിം ലീഗ് മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: എൻ പി.നഫീസ. മക്കൾ:എൻ പി റാഫി, എൻ പി സാദിഖ് എൻ പി സഫീർ ( മൂവരും അബുദാബി ). മരുമക്കൾ: ഖദീജ, നഫീറ, ഷഫീന. Related Posts:മുസ്ലിംലീഗിൽ അച്ചടക്ക നടപടി നേതാക്കൾ രാജിക്കൊരുങ്ങുന്നുമാർച്ച്-10 മുസ്ളിം ലീഗ് സ്ഥാപക ദിനം: അജാനൂർ…നുസ്രത്ത് ചാരിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചുനിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ…മുസ്ലിം ലീഗ് നേതാവ് എൽ.കെ മുഹമ്മദലി ഹാജി അന്തരിച്ചു