The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗം പടന്നക്കാട്ടെ പി. സി. ഇസ്മായിൽ അന്തരിച്ചു.

 

പടന്നക്കാട്.. പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡന്റും ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന പി. സി. ഇസ്മായിൽ(72) അന്തരിച്ചു.

പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമുള്ള വ്യക്തിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. ഏറെക്കാലം അൽ ഐനിൽ വ്യാപാരി ആണ്.

പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ സുഹറ. മക്കൾ സത്താർ, നൂർജഹാൻ, മുംതാസ്, നുസ്രത്, ഫൈറൂസ. ജമാതാക്കൾ: ഹനീഫ കുനിയ, അസൈനാർ അര യി, മൂസ പൂച്ചക്കാട്, നൗഫൽ മാണിക്കോ ത്,അൻസാറാ പള്ളിക്കര. സഹോദരങ്ങൾ: ഹോസ്ദുർഗ് ഹൌസിങ് ബോർഡ് ഡയറക്ടർ പി. സി. ഇസ്ഹാഖ്, ബഷീർ, മറിയം, ഹഫ്‌സത്, പരേതയായ ഹാജറ.

Read Previous

ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു

Read Next

മടിക്കൈ കുളങ്ങാട്ടെ സി ലക്ഷ്മിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!