The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭാര്യയുമായി വഴക്കിട്ട ഭർത്താവ് അറസ്റ്റിൽ

പോലീസ് താക്കീത് ചെയ്തിട്ടും ഭാര്യയുമായി വഴക്കിട്ട് ആക്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തികെ കട്ടത്തടുക്ക രിഫായ നഗറിൽ മുഹമ്മദ് റഫീഖിനെ(40) ആണ് കുമ്പള എസ് ഐ വി കെ വിജയൻ അറസ്റ്റ് ചെയ്തത്. റഫീക്ക് വീട്ടിൽ വച്ച് ഭാര്യ റുക്സാനയുമായി വഴക്കിടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ വിജയനും സംഘവും ഇവരുടെ വീട്ടിൽ എത്തിയത് റഫീക്കും ഭാര്യയുമായി സംസാരിച്ച പോലീസ് വഴക്കുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തിരിച്ചു പോവുകയായിരുന്നു. എന്നാൽ പോലീസ് പോയ ഉടനെ റഫീക്ക് വീണ്ടും വഴക്കുണ്ടാക്കിയതോടെയാണ് തിരിച്ചെത്തിയ പോലീസ് റഫീഖിനെ അറസ്റ്റ് ചെയ്തത്.

Read Previous

കൂക്കാനം ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു.

Read Next

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!