The Times of North

Breaking News!

നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം    ★  നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി   ★  തറവാട് ഭവനത്തിന് കുറ്റിയടിച്ചു.   ★  മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി   ★  പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ   ★  പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്

നീലേശ്വരം പുതിയപറമ്പത്ത് പാട്ടുത്സവത്തിനോടനുബന്ധിച്ച് പാലക്കാട്ടെ അഞ്ചാതരം വിദ്യാര്‍ത്ഥി ഹൃദയ്‌ദേവ് അവതരിപ്പിച്ച മാജിക്ക് ആന്റ് മെന്റലിസം ഷോ വിസ്മയമായി. മുതിര്‍ന്നവര്‍ മാത്രം അവതരിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ ബാസ്‌ക്കറ്റ് ട്രിക്ക് അഥാ ഹിന്ദു ബാസ്‌ക്കറ്റ് ട്രിക്ക് എന്ന ബാസ്‌ക്കറ്റിനകത്ത് പെണ്‍കുട്ടിയെ കയറ്റി വാളുകള്‍ കുത്തിയിറക്കുന്ന അതിസങ്കീര്‍ണ്ണമായ വിദ്യയാണ് കാണികളെ ഉദ്ദേ്യഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി ഈ കൊച്ചുകലാകാരന്‍ അവതരിപ്പിച്ചത്. കൂടാതെ മനസ്സ് വായിച്ചെടുക്കുന്ന മെന്റലിസം ടെക്ക്‌നിക്കുകളും കാണികളെ ഏറെ രസിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്തു. മെന്റലിസം ടെക്ക്‌നിക്ക് പൊതു വേദികളില്‍ അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹൃദയ് ദേവ്. സുരേഷ്‌കുമാര്‍നീലേശ്വരത്തിന്റെയും സവിതയുടെയും മകനാണ് പുതുക്കൈ എ.യു.പി.സ്‌കൂളില്‍ ഈ അഞ്ചാം തരം വിദ്യാര്‍ത്ഥി.

Read Previous

ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു

Read Next

ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73