The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കയറും മുമ്പേ ബസ് വിട്ടു തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക്

യാത്രക്കാർ കയറും മുമ്പേ മുന്നോട്ടു എടുത്ത ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് അരിച്ചെപ്പ് പൂവേലി ഹൗസിൽ പി എസ് ബാബുവിന്റെ ഭാര്യ എം വി ഷീല (53)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുന്നാട് ടൗണിൽ വച്ചാണ് അപകടം.ബസ് പെട്ടെന്ന് മുന്നോട്ടു എടുത്തപ്പോൾ ബസ്സിൽ കയറുകയായിരുന്ന ഷീല സ്റ്റെപ്പിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു ഇവരുടെ സ്വർണക്കമ്മലും ഒടിഞ്ഞു. കെഎൽ 14 എസ് 4503 നമ്പർ അക്ഷയ ബസ്സാണ് അപകടം ഉണ്ടാക്കിയത് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

Read Previous

സ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്

Read Next

തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി വിജിത അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!