കൊന്നക്കാട്;തീ കൂനയിൽ നിന്നും പാെള്ളലേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊന്നക്കാട് അശോകച്ചാലിലെ കണ്ണന്റെ ഭാര്യ കുംഭ (80) യാണ് മരിച്ചത് കഴിഞ്ഞ21ന് വൈകിട്ട് വീട്ടിലെ ഷെഡ്ഡിൽ വെച്ചാണ് കുംഭയ്ക്ക് തീ പൊള്ളലേറ്റത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
കൊത് ശലും രൂക്ഷമായ തിനാൽ ചകിരി കത്തിച്ച് പുകയിടുന്നതിനിടെയാണ് അപകടംഉണ്ടായത്.
മക്കൾ: കൃഷ്ണൻ, ഭാസ്കരൻ ,മുരളി, ശ്വാവള, ദേവി പരേതനായ ബാബു.മരുമക്കൾ: കൃഷ്ണൻ, ബാലകൃഷൻ, തമ്പായി, കാർത്യായനി, ശാന്ത, പരേതയായ കല്യാണി.സഹോദരങ്ങൾ: ചിറ്റ, പരേതനായ കുഞ്ഞിക്കണ്ണൻ