ചെറുവത്തൂർ കാരി മീൻകടവിൽ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകടവിലെ പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ പുതിയ പുരയിൽ വളപ്പിൽ വെള്ളച്ചിയുടെ( 81) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. Related Posts:ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായികാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തികാസർകോട്ടെ ഹോട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയെ…ചാത്തമത്തെ ചെത്തുതൊഴിലാളി സി.വി.കുമാരൻ അന്തരിച്ചുവീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തുചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു