കാലിച്ചാനടുക്കം: വീട്ടിൽ കുഴഞ്ഞുവീണ വയോധിക ആശുപത്രിയിൽ മരണപ്പെട്ടു. കാലിച്ചാനടുക്കം കലയന്തടുക്കത്തെ നാരായണൻ നായരുടെ ഭാര്യ പി ശാരദ (73 )ആണ് മരണപ്പെട്ടത് .ഇന്നലെ വീട്ടിൽ കുഴഞ്ഞുവീണ ശാരദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Related Posts:ചവറുകൾ കത്തിക്കുമ്പോൾ വസ്ത്രത്തിന് തീപിടിച്ചു…ജോലിക്കിടയിൽ എഫ്സിഐ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ മരിച്ചുസ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചുപള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിനു പിറകിൽ കാറിടിച്ച്…പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചുചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു