The Times of North

Breaking News!

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ   ★  പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്   ★  പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളെ ചീത്തവിളിച്ച ബൈക്ക് യാത്രക്കാരനെതിരെ കേസ്   ★  യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്

ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കരിന്തളം: ഗൃഹനാഥനെ വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെല്ലിയടുക്കം കക്കോട്ടിലെ കെ ടി കുമാരൻ ( 59 ) നെയാണ് ഇന്നലെ വൈകുന്നേരം വീടിനടുത്ത് റബ്ബർ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നീലേശ്വരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം പെടുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ രാമൻ മാധവി ദമ്പതികളുടെ മകനാണ് ഭാര്യ; കെ ലത .മക്കൾ;കെ ശ്രീഹരി (പോസ്റ്റുമാൻ കുമ്പള ),കെ ശ്രീകല .മരുമകൻ; ശരത് തോളേനി (ഗൾഫ് ).സഹോദരങ്ങൾ ;കെ ടി നാരായണൻ (കാട്ടിപ്പൊയിൽ),കെ ടി ഭാസ്കരൻ (കോളം കുളം ) ,രുക്മിണി ( ചായ്യോത്ത് )പരേതരായ കെ ടി കുഞ്ഞിരാമൻ, കെ ടി ചന്ദ്രൻ.നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

Read Previous

നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

Read Next

കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73