കരിന്തളം: ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു. ഭാര്യമാർ : ചന്ദ്രമതി , ചിരുതക്കുഞ്ഞി. മക്കൾ: ജയദേവൻ (കെഎസ്ഇബി ജീവനക്കാരൻ കയ്യൂർ ) ,നിഷ (ജെ എച്ച് ഐ കയ്യൂർ ) ,വിനോദ് (കെഎസ്ആർടിസി ഡ്രൈവർ),ബിന്ദു.മരുമക്കൾ:രജനി (സ്റ്റുഡിയോ കയ്യൂർ),ശശികുമാർ (കെഎസ്ഇബി എൻജിനീയർ),മായ,കെ വി മോഹനൻ (സിപിഐഎം പൂവാലംകൈ ബ്രാഞ്ച് അംഗം).സഹോദരങ്ങൾ:പി കുഞ്ഞിക്കേളു,പി ലക്ഷ്മി (റിട്ടയേഡ് അധ്യാപിക),പരേതരായ കർത്തമ്പു ,ചന്തുഞ്ഞി, അപ്പൂഞ്ഞി, കുഞ്ഞിക്കോരൻ