
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പ്രവർത്തനം ആലാമി പള്ളിയിലെ പുതിയ ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് താത്കാലികമായി മാറ്റി. പുതിയ കോട്ടയിലെ സബ് ട്രഷറി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് താൽക്കാലിക മാറ്റം