The Times of North

Breaking News!

ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ കെ പി വിജയൻ അന്തരിച്ചു   ★  പടന്നക്കാട്ടെ സി എച്ച് ഗോവിന്ദൻ ആചാരി അന്തരിച്ചു   ★  നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്   ★  നീലേശ്വരം നഗരസഭയിൽ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു   ★  തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്മാറണം   ★  നീലേശ്വരം ആനച്ചാലിലെ എം.വി.കല്യാണി അന്തരിച്ചു.   ★  പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം   ★  കാസർകോട്ട് യുവാവ് പുഴയിൽ വീണതായി സംശയം   ★  ആരോഗ്യമേഖലയിലെ അവഗണനക്കെതിരെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധമിരമ്പി

ആദര സദസ്സ് സംഘടിപ്പിച്ചു

  1. സി. പി.എം തോട്ടുംപുറം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമോത്സവം 2024ൻ്റെ ഭാഗമായി ആദര സദസ്സ് സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർ പേഴസൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.കെ.രതീഷ് അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി കെ. ഉണ്ണിനായർ , കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി. സുഭാഷ്, ബാലക്യഷ്ണൻ,ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.അനൂപ് ,കെ.വി ഗീത , കെ. വി രാധ ,ടി.കെ. അനീഷ് സി. വി. അനീഷ് എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി കെ.കൃഷ്ണൻ സ്വാഗതവും കൗൺസിലർ പി. ശ്രീജ നന്ദിയും പറഞ്ഞു.

Read Previous

പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസ മന്ത്രി

Read Next

ഇന്ന് കെഎസ്‌യുവിൻ്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ;പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‍യു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73