The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ജയ്പൂരിൽ വെച്ച് നടന്ന റോയൽ മിസ്സ്‌ ഇന്ത്യ കോമ്പറ്റീഷനിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി മലപ്പുറംകാരി ഹിന ഹെൽസ

രാജസ്ഥാൻ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മോഡലുകൾ പങ്കെടുത്ത റോയൻ മിസ്സ്‌ ഇന്ത്യ കോംപറ്റീഷനിൽ കേരളത്തിൽ നിന്നുള്ള ഫാഷൻ മോഡൽ ആയ ഹിന ഹെൽസ സെക്കന്റ്‌ റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്ത റോയൽ മിസ്സ്‌ ഇന്ത്യ കോമ്പറ്റീഷനിൽ പല വിഭാഗങ്ങളായി തിരിച്ച മത്സരത്തിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി ആണ് മലപ്പുറംകാരിയായ ഹിന ഹെൽസ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ 5 വർഷകാലമായി മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഹിന സ്വന്തമായി ബെയാട്രിക്സ് എന്ന മോഡലിംഗ് കമ്പനിയുടെ CEO കൂടിയാണ്.
റോയൽ മിസ്സ്‌ ഇന്ത്യ കോമ്പറ്റീഷനിൽ കേരളത്തിൽ നിന്ന് ഒരേയൊരു മത്സരാർത്ഥി മാത്രം ആണ് ഉണ്ടായിരുന്നത്.
നിലവിൽ എറണാകുളം ജില്ലയിൽ സ്ഥിരതാമസം ആക്കിയ ഹിന ഹെൽസ മോഡലിംഗ്, ആക്ടിങ്, ഡബ്ബിങ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു..

Read Previous

മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് ഓണസദ്യനൽകി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്..

Read Next

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73