The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്ക്കാര ജേതാക്കളായ സത്യനാരായണബെളേരി ഇ പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാക്കൾ എന്നിവർ മറുപടി പ്രസംഗം നടത്തി
ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ ഡോ. ടി. സജിതാ റാണി അധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ അംഗം എസ് സമ്പത്ത് നാളികേര മിഷൻ
അസോസിയേറ്റ് ഡയറക്ടർ ഡോ. ആർ. സുജാത, കാർഷിക എഞ്ചിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ ഡോ. പി.കെ. മിനി എന്നിവർ സംസാരിച്ചു. . പ്രൊഫസർ .ഡോ കെ.എം. ശ്രീകുമാർ സ്വാഗതവും അസി പ്രൊഫസർ ഡോ. പി.വി. വൈജയന്തി നന്ദിയും പറഞ്ഞു

Read Previous

കയ്യൂർ സമരസേനാനി പാലായിയിലെ ഒ പി കുഞ്ഞിരാമന്റെ ഭാര്യ ഒറ്റപ്പുരയ്ക്കാൽ നാരായണി അന്തരിച്ചു

Read Next

ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73