The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ മടിക്കൈ അമ്പലത്തറ വഴിയും അരയി പാലം വഴിയും ഒഴിഞ്ഞ വളപ്പ് വഴിയും വഴിതിരിച്ചു വിട്ടു. ഇതു കാരണം രാവിലെ മുതൽ ഓഫീസുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി.

Read Previous

യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

Read Next

കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73