The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ഹൃദയാഘാതം:എൽഐസി ഏജന്റ് മരണപ്പെട്ടു

എൽഐസി സീനിയർ ഏജന്റ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . അട്ടേങ്ങാനം കണ്ണാടി പാറയിലെ ഫിൽഡസ് മാത്യു (54) ആണ് മരിച്ചത്. ഇന്നു വൈകിട്ട് വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായ ഫിൽഡസ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റീന. മക്കൾ: ആൽബിൻ , ആദിൽ. ഫിയോന മാത്യു, ഫെമിനി മാത്യു, പരേതനായ പ്രിൻസ് മാത്യു .

Read Previous

സിപിഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

Read Next

കോട്ടപ്പുറം സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73