The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ കസേര കൊണ്ട് അടിച്ച് കൈഎല്ലുപൊട്ടിച്ച ഭർത്താവിനും മാതാവിനും എതിരെ പോലീസ് കേസെടുത്തു. ബോവിക്കാനം നുസ്രത്ത് നഗറിലെ ബിഎം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആയിഷത്ത് ബുഷറ(23)യെ സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചതിനാണ് ഭർത്താവ് ഉപ്പള നയാ ബസാറിലെ അൽനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇബ്രാഹിം ഖലീൽ, മാതാവ് ബി ഫാത്തിമ എന്നിവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

Read Previous

കലശം കാണാൻ പോയ 18കാരിയെ കാണാതായി

Read Next

അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വിദ്യാർത്ഥികളെ അനുമോദിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!