The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

 


മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേന പ്രവർത്തകരായ വനിതകളെ ചീത്ത വിളിച്ച് പണം തട്ടിപ്പറിച്ചതായി കേസ്. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകരായ മാന്യ ബേളയിലെ അക്ഷയ, വത്സല എന്നിവരെയാണ് ബേള സംസം നഗറിലെ എബിഡി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സ്വാലിഹ് ആക്രമിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനും ശേഖരിച്ചില്ല എന്ന് ആരോപിച്ചാണ് ഇവരെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂസേഴ്സ് ഫീസായി വാങ്ങിയ പണം തട്ടിപ്പറിച്ച് എടുക്കുകയും ചെയ്തത്

Read Previous

അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

Read Next

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുകാരൻ കോഴിക്കോട് ചികിത്സയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!