The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള ആരിക്കാടി ചെറിയ കുന്നിൽ കർള ഹൗസിൽ ആയിഷയുടെ (30) പരാതിയിലാണ് ഭർത്താവ് ആരിക്കാടിയിലെ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് സാബിർ അബ്ദുൽ കരീം( 33), മാതാവ് ആയിഷ (58) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.2020 ഡിസംബർ പത്തിനാണ് ഇവർ തമ്മിൽ വിവാഹിതരായത്.വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം മുതൽ ഭർത്താവും മാതാവും പീഡിപ്പിക്കുന്നതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

Read Next

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73