The Times of North

Breaking News!

മേളയിൽ നാളെ (ഏപ്രിൽ 25ന്)   ★  ദുർഗ സ്കൂൾ റിട്ട. അധ്യാപിക പള്ളിക്കരയിലെ പി.സി തമ്പായി അന്തരിച്ചു   ★  കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ   ★  ഗുണ്ടർട്ട് അവാർഡ് എ.വി. ഗിരീശന്   ★  നീലേശ്വരം പള്ളിക്കരയിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും   ★  വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്റർ   ★  അംബേദ്കർ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈയ്യെടുക്കും : എം.എൽ. അശ്വിനി   ★  അന്യസംസ്ഥാന തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ   ★  കെസിഎസ് നായർ അനുസ്മരണവും സൗഹൃദ സർഗ്ഗ സംഗീത സായാഹ്നവും   ★  ഐങ്ങോത്ത് ദേശീയ പാതയിൽ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഏഴു വയസ്സുകാരിക്ക് പരിക്ക്

ഗുണ്ടർട്ട് അവാർഡ് എ.വി. ഗിരീശന്

തലശ്ശേരി: പ്രസ്സ് ഫോറം മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പതിനേഴാമത് ഡോ.ഹെർമൻ ഗുണ്ടർട്ട് സ്മാരക പ്രാദേശിക പത്ര

പ്രവർത്തകനുള്ള അവാർഡിന് മാതൃഭൂമി കരിവെള്ളൂർ ലേഖകൻ എ.വി. ഗിരീശൻ അർഹനായി.

10,001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് മേയ് ആദ്യവാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇനി വയ്യ… ട്രാക്കിലെ സ്വപ്നങ്ങൾക്ക് അവധി, മക്കളെല്ലാം ആക്രി കച്ചവടത്തിലാണ്,

മായുന്നോ വിദ്യാലയങ്ങളിലെ ‘മാഷേ’ വിളി എന്നീ വാർത്തകളാണ് അവാർഡിനായി പരിഗണിച്ചത്.

വാർത്തസമ്മേളനത്തിൽ മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജി.എസ്. ഫ്രാൻസിസ്, പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, ലൈബ്രറി സെക്രട്ടറി പി. ദിനേശൻ എന്നിവർ പങ്കെടുത്തു.

Read Previous

നീലേശ്വരം പള്ളിക്കരയിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും

Read Next

കക്കാട്ട് നിട്ടടുക്കം തറവാട്ടിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 28, 29 തീയതികളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73