നീലേശ്വരം: മന്നം പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയും അരമന അച്ഛനുമായ അരമന ഗോപാലൻ നായർ അന്തരിച്ചു. റിട്ട. വില്ലേജ് അസിസ്റ്റൻ്റായിരുന്നു.ഭാര്യ: പരേതയായ ശാരദ. മക്കൾ: സുനിൽ (എക്സ്.മിലിറ്ററി, എഫ് സി ഐ നീലേശ്വരം), നിഷ, ഷീജ (മുൻ ബാസ്ക്കറ്റ്ബോൾ സംസ്ഥാന താരം). മരുമക്കൾ: പ്രീത (അ ന്നൂർ),പ്രേമരാജൻ (രാമന്തളി) പി ഗോപാലകൃഷ്ണൻ (ബാസ്ക്കറ്റ്ബോൾമുൻ സംസ്ഥാന ക്യാപ്റ്റൻ, റിട്ട. കെഎസ്ഇബി). സഹോദരങ്ങൾ: എ വി നാരായണൻ നായർ, പരേതരായ ലക്ഷ്മി അമ്മ മാധവി അമ്മ.