The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു

ഗൾഫിൽ നിന്നും കൊടുത്തു വിട്ട സ്വർണ സ്റ്റിക്ക് നാട്ടിലെത്തി തിരിച്ചു നൽകാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച നാലു പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപത്തെ റിഫായിയ മൻസിലിൽ അബ്ദുൽ മജീദിന്റെ പരാതിയിൽ . അഷറഫ് ഷഹീൽ, ഖലീൽ കണ്ടലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. പൂച്ചക്കാട് ചെറിയപള്ളിക്ക് സമയം താമസിക്കുന്ന അബ്ദുൽ മജീദിനെ കഴിഞ്ഞദിവസമാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പടന്നയിലെ ഒരു റിസോർട്ടിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദ് പിന്നീട് തന്ത്രപൂർവ്വം രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.

Read Previous

കഞ്ചാവുമായി യുവാവ് പിടിയില്‍

Read Next

കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: 17ന് ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73