The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം

അസുഖ ബാധിതനായ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറും ആയിരുന്ന പവിത്രൻതോയമ്മലിന് വരുമാന മാർഗമായി സുഹൃത്തുക്കളുടെ സ്നേഹസമ്മാനം. ഓട്ടോറിക്ഷ ഒടിച്ചു കുടുംബം പോറ്റാൻ കഴിയാതെ വിഷമിച്ചു വന്ന സാഹചര്യത്തിൽ സുഹൃത്തുക്കൾ ചേർന്ന് സ്നേഹപൂർവ്വം ലോട്ടറി സ്റ്റാൾ നിർമിച്ചു നൽകി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുo സാനിധ്യത്തിൽ ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രവീൺ തോയമൽ സ്റ്റാളിന്റെ താക്കോൽ പവിത്രൻ തോയമ്മലിന് കൈമാറി ഉൽഘടനം ചെയ്തു. വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി , മുൻ വാർഡ് കൗൺസിലർ പി കെ സലാം, സന്തോഷ് കെ, പി,മധു ടി, രാകേഷ് ആനന്ദ, ബിബി കെ ജോസ്, സുനിൽ കാരാട്ട്, വിനോദ് തോയമ്മൽ, ടി.ഷിജു , അജയകുമാർ, നവനീത് കൃഷ്ണ,ബി സി തമ്പാൻ, ചന്ദ്രൻതോയമ്മൽ, വിനോദ് കാവ്വായി, കെ വി.റിജിത് തുടങ്ങിയവർ പങ്കെടുത്തു

Read Previous

ഗീതുവിന് കൈ താങ്ങായി വീണ്ടും സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും

Read Next

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!