നീലേശ്വരം:കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് (73) അന്തരിച്ചു. ഭാര്യ:മറിയാമ്മ മുണ്ടത്താനംതടത്തേൽ കുടുംബാഗം. മകൾ – ജൂലി (ഓസ്ട്രേലിയ). മരുമകൻ: ടാർസൻ ആൻ്റണി (ഓസ്ട്രേലിയ).
സഹോദരങ്ങൾ: ത്രേസ്യാമ്മ ഇടത്തിനകത്ത് ( പുന്നവേലി), മാത്യു ജോസഫ് ( ബാഗ്ലൂർ), ബെന്നി, സിബി, സാബു, സജി, പരേതയായ എൽസമ്മ തൊട്ടിയിൽ .