The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ജോളി ആർട്ട്സ് ക്ലബ്ബിന്റെജനറൽ ബോഡി യോഗം നടന്നു

നീലേശ്വരം- ജോളി ആർട്ട്സ് ക്ലബ്ബിന്റെ വാർഷീക ജനറൽ ബോഡി യോഗം ക്ലബ്ബ് ഓഫീസിൽ നടന്നു. പ്രസിഡണ്ട് രാജമോഹനൻ നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ കുമാരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. സി രാജൻ, വി. വി. രാമചന്ദ്രൻ, പി.സി പത്നാമനാഭൻ, ആർ ഗിരീധർ, ബാബുരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.എം വിജയൻ നീലേശ്വരം നന്ദി പറഞ്ഞു.
ഭാരവാഹികൾ: രാജമോഹനൻ നീലേശ്വരം (പ്രസിഡന്റ്), പി മാധവൻ (വൈസ് പ്രസി.) കെ കെ കുമാരൻ(സെക്രട്ടറി) , കെ.കെ നാരായണൻ (ജോ.സെക്രട്ടറി), വിജയൻ നീലേശ്വരം(ട്രഷറർ).

Read Previous

പണം വെച്ച് ചീട്ടു കളിച്ച ആറു പേർ പിടിയിൽ

Read Next

നീലേശ്വരം പൈനി തറവാട്‌ അനുമോദന സമ്മേളനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73