റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ കണ്ണപുരം പോലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ മൊയ്ദീന്‍ ഫസല്‍, എച്ച് മുഹമ്മദ് മുസ്തഫയും എന്നിവരും മറ്റൊരു 17 കാരനുമാണ് അറസ്റ്റിലായത്. പഴയങ്ങാടി, കണ്ണപുരം ഉള്‍പ്പെടെ പല റെയില്‍വേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെ കാസര്‍ഗോഡ് നിന്നാണ് പിടികൂടിയത്