The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

വയനാട് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ വേദിയുടെ കൈത്താങ്ങ്

വയനാട് ദുരന്തത്തിനിരയായി പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് കേരള പ്രദേശ്‌ഗാന്ധി ദർശൻ വേദിസമാഹരിക്കുന്ന ഫണ്ടിലേക്ക് 50000 രൂപ നൽകാൻ കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
ധനശേഖരണം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ഇ.വി. പത്മനാഭൻ മാസ്റ്ററിൽ നിന്ന്സ്വീകരിച്ചു കൊണ്ട് സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പി.വി പുഷ്പജ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ കരി ച്ചേരി, ലിസി ജേക്കബ്ബ്, എ.വി. പത്മനാഭൻ, ചന്ദ്രൻ ഞാണിക്കടവ്, രാജകല നാരായണൻ, തുടങ്ങിയവർ സംസാരിച്ചു

Read Previous

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

Read Next

റദ്ദ് ചെയ്ത തൊഴിൽ നിയമങ്ങൾ പുനസ്ഥാപിക്കണം: കേരള മെഡിക്കൽ റിപ്രസേന്റെറ്റീവ്സ് അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73