ഉദുമ : സ്വതന്ത്ര ഇന്ത്യ തീവ്ര ഹിന്ദുത്വത്തിലേക്ക് കടക്കാതെ തടഞ്ഞ് നിർത്തിയത് മഹാത്മ ഗാന്ധിയും കോൺഗ്രസും നമ്മുടെ ഭരണഘടനയുമായിരുന്നു വെന്ന് DCC ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ മഹാത്മ ഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി ഉദുമ മണ്ഡലം കോൺഗ്രസ് നടത്തിയ രക്തസാക്ഷിത്വ ദിനം ഗീത കൃഷ്ണൻ ഉദ്ഘാടനംചെയ്ത്
മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ വയലിൽ അദ്ധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാർ, പന്തൽ നാരായണൻ, കെ. പ്രഭാകരൻ,ശ്രീജപുരുഷോത്തമൻ, ചന്ദ്രൻ നാലാം വാതുക്കൽ,എസ് രാമകൃഷ്ണൻ,സുനിൽ കുമാർ, പന്തൽ കൊട്ടൻ,കബീർ മാങ്ങാട്, പി. പി ശ്രീധരൻ, മുഹമ്മദുകുഞ്ഞി ബേവൂരി എന്നിവർ സംസാരിച്ചു